മഹാരാഷ്ട്ര ദലിത് പ്രക്ഷോഭം മധ്യപ്രദേശിലേക്കും വ്യാപിക്കുന്നു.
BY sruthi srt6 Jan 2018 5:58 AM GMT
X
sruthi srt6 Jan 2018 5:58 AM GMT
ബുര്‍ഹാന്‍പൂര്‍: മഹാരാഷ്ട്രയിലെ ദലിത് പ്രക്ഷോഭം മധ്യപ്രദേശിലേക്കും വ്യാപിക്കുന്നു. മഹാരാഷ്ട്ര സംഭവത്തില്‍ പ്രതിഷേധിച്ച് മധ്യപ്രദേശില്‍ ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദിനിടെയുണ്ടായ ആക്രമണത്തില്‍ 10ലധികം ബസുകള്‍ അഗ്നിക്കിരയാക്കി. നിരവധി വാഹനങ്ങല്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.രണ്ട് ദലിത് സംഘടനകള്‍ നടത്തിയ റാലിക്കിടെയുണ്ടായ സംഘര്‍ഷാവസ്ഥയാണ് ആക്രമത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ 8 പേരെ പോലിസ് അറസ്റ്റു ചെയ്തു.മഹാരാഷ്ട്രയിലെ കൊരേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തിനിടെ ദലിതര്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു റാലി. പൂനെ ജില്ലയുടെ ഭാഗമായ കൊരേഗാവില്‍ തിങ്കളാഴ്ച ആരംഭിച്ച സംഘര്‍ഷമാണ് ഇന്നലെ സംസ്ഥാനത്തേക്ക് പടര്‍ന്നത്.

Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT