മഹാരാഷ്ട്രയില്‍ മറാത്തികളല്ലാത്തവരുടെ ഓട്ടോറിക്ഷകള്‍ കത്തിക്കാന്‍ രാജ് താക്കറെയുടെ ആഹ്വാനം
BY swapna en10 March 2016 11:04 AM GMT
X
swapna en10 March 2016 11:04 AM GMT
മുംബൈ: മഹാരാഷ്ട്രയില്‍ മറാത്തികളല്ലാത്തവരുടെ ഓട്ടോറിക്ഷകള്‍ കത്തിക്കാന്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ നേതാവും ശിവസേനാ മുഖ്യന് ബാല്‍ താക്കറെയുടെ മകനുമായ രാജ് താക്കറെയുടെ ആഹ്വാനം. മറാത്തി മണ്ണില്‍ മറാത്തികളാണ് വേണ്ടത്. സംസ്ഥാനത്ത് പുതിയ ഓട്ടോ പെര്‍മിറ്റ് നല്കിയവരില് 70 ശതമാനവും മറാത്തികളല്ലാത്തവരാണ്. ഈ മണ്ണിന്റെ മക്കള്‍ക്കാണ് ലൈസന്‍സ് നല്‍കേണ്ടത്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സ് എന്‍സിപി സഖ്യവും ബിജെപി -ശിവസേന സഖ്യവും തുല്യരാണെന്നും എംഎന്‍എസിന്റെ 10ാം വാര്‍ഷിക സമ്മേളനത്തില്‍ താക്കറെ പറഞ്ഞു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT