മഴ: ബിഹാറില്‍ 57 പേര് മരിച്ചു
BY Sumeera SMR23 Jun 2016 3:01 AM GMT
Sumeera SMR23 Jun 2016 3:01 AM GMT
പട്ന: ബിഹാറിലുണ്ടായ മഴക്കെടുതിയില്‍ 57 പേര് മരിച്ചു. 24 പേര്‍ക്കു പരിക്കേറ്റു. ഇടിമിന്നലിലാണു മിക്കവരും മരിച്ചത്. പട്ന ജില്ലയിലെ ആറു പേരും ബക്സര്‍ ജില്ലയില്‍ അഞ്ചുപേരും മരിച്ചതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി (ദുരന്തനിവാരണം) പറഞ്ഞു. നളന്ദ, ഭോജ്പൂര്, റോഹ്തസ്, കൈമൂര്‍, ഔറംഗാബാദ്, പൂര്‍ണിയ എന്നിവിടങ്ങളില്‍ നാലും കാത്തിഹാര്‍, സഹര്‍സ, സരണ്‍ ജില്ലകളില്‍ മൂന്നും ഭാഗല്പൂര്, മംഗര്‍, സമസ്തിപൂര്‍ ജില്ലകളില്‍ രണ്ടുപേര്‍ വീതവും ബങ്ക, മഥേപുര, മുസാഫര്‍പൂര്‍, പശ്ചിമ ചമ്പാരന്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ നാലുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT