മല്‍സ്യക്ഷാമം രൂക്ഷമായി; തൊഴിലാളികള്‍ കക്ക വാരലില്‍ സജീവം
BY Sumeera SMR29 Oct 2015 4:43 AM GMT
Sumeera SMR29 Oct 2015 4:43 AM GMT
ചാവക്കാട്: മല്‍സ്യക്ഷാമം രൂക്ഷമായതോടെ ഉള്‍നാടന്‍ മല്‍സ്യ തൊഴിലാളികള്‍ പ്രതിസന്ധിയില്‍. ഇതോടെ തൊഴിലാളികള്‍ ചേറ്റുവ പുഴയില്‍ നിന്നും കക്ക വാരല്‍ ജോലിയില്‍ വ്യാപൃതരായി. പുഴ മല്‍സ്യങ്ങളുടെ കുറവ് അനുഭവപ്പെട്ടതോടേയാണ് ഉള്‍നാടന്‍ മല്‍സ്യ തൊഴിലാളികള്‍ കക്ക വാരലിലേക്ക് മാറിയത്. വഞ്ചിയുമായി പോയി പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വാരിയെടുക്കുന്ന കക്ക കരക്കെത്തിക്കും.
പിന്നീട് സ്ത്രീകളെ ഉപയോഗിച്ച് കക്ക പുഴുങ്ങുകയും പിന്നീട് കക്കയില്‍ നിന്നും അറയെടുത്ത് പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കക്ക വില്‍പ്പനയില്‍ സജീവമായി നിരവധി പേരാണ് മേഖലയിലുള്ളത്.
പിന്നീട് സ്ത്രീകളെ ഉപയോഗിച്ച് കക്ക പുഴുങ്ങുകയും പിന്നീട് കക്കയില്‍ നിന്നും അറയെടുത്ത് പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കക്ക വില്‍പ്പനയില്‍ സജീവമായി നിരവധി പേരാണ് മേഖലയിലുള്ളത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT