മല്യയുടെ പേര് ബ്രിട്ടനിലെ വോട്ടര്‍പ്പട്ടികയില്‍
BY Sumeera SMR25 April 2016 3:34 AM GMT
Sumeera SMR25 April 2016 3:34 AM GMT
ലണ്ടന്‍: മദ്യവ്യവസായി വിജയ് മല്യയുടെ പേര് ബ്രിട്ടനിലെ വോട്ടര്‍പ്പട്ടികയില്‍. മല്യയുടെ ബ്രിട്ടനിലുള്ള മേല്‍വിലാസമാണ് പട്ടികയിലുള്ളത്. ലണ്ടനു സമീപം ഹെര്ട്ഫോര്ഡ്ഷൈനിലെ തെവിന് ഗ്രാമത്തിലുള്ള ലേഡിവോക് എന്നു പേരുള്ള മൂന്നുനില കെട്ടിടം മല്യയുടെ ഉടമസ്ഥതയിലുള്ളതാണെന്നും രേഖകള്‍ പറയുന്നു. ഡിവോക് ആണ് തന്റെ യുകെയിലെ ഔദ്യോഗിക മേല്‍വിലാസമെന്ന് മല്യ സ്ഥിരീകരിച്ചതായും ഈവിവരം ഇന്ത്യന്‍ അധികൃതര്‍ക്കു കൈമാറിയതായും സണ്‍ഡേ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. 1.15 കോടി പൗണ്ടാണ് കെട്ടിടത്തിന്റെ മതിപ്പുവിലയെന്നും ഫോര്‍മുല വണ്‍ ചാംപ്യന്‍ ലൂയിസ് ഹാമില്‍ടണില്‍ നിന്നാണു കെട്ടിടം സ്വന്തമാക്കിയത്.
Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT