മലേഷ്യന്‍ മാസ്റ്റേഴ്സ് കിരീടം പി വി സിന്ദുവിന്
BY swapna en24 Jan 2016 11:55 AM GMT
X
swapna en24 Jan 2016 11:55 AM GMT
ക്വാലാലംപൂര്‍:മലേഷ്യന്‍ ബാഡ്മിന്റണ്‍ മാസ്റ്റേഴ്സ് ഗ്രാന്റ് പ്രിക്സ് കിരീടം ഇന്ത്യയുടെ പി വി സിന്ദുവിന്. സ്കോട്ട്ലന്റിന്റെ ക്രിസ്റ്റി ഗില്‍മോറിനെ 21-15, 21-9 എന്ന സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇതിന് മുമ്പ് 2013ലും സിന്ദു മലേഷ്യന്‍ മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കിയിരുന്നു. കരിയറിലെ സിന്ദുവിന്റെ അഞ്ചാം കിരീട നേട്ടമാണിത്.
Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT