മലപ്പുറത്ത് ലീഗ് പ്രവര്ത്തകന് വെട്ടേറ്റു, പിന്നില്‍ സിപിഎമ്മെന്ന് ലീഗ്
BY Jesla JSL3 Jan 2018 5:23 PM GMT
X
Jesla JSL3 Jan 2018 5:23 PM GMT
മലപ്പുറം: മലപ്പുറം തിരൂര്‍ പറവണ്ണയില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് വെട്ടേറ്റു. പറവണ്ണ സ്വദേശി ആഷിഖിനെയാണ് അജ്ഞാത സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വം ആരോപിച്ചു.
ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വം ആരോപിച്ചു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT