മലപ്പുറം സ്വദേശി മക്കയില്‍ വാഹനപകടത്തില്‍ മരിച്ചു
BY sdq Kappan2 March 2016 4:29 AM GMT
X
sdq Kappan2 March 2016 4:29 AM GMT
[caption id="attachment_53791" align="alignnone" width="335"] കള്ളിയത്ത് അബ്ദുല്‍ സലാം[/caption]
മക്ക: സൗദി അറേബ്യയിലെ ത്വാഇഫ് - മക്കാ റോഡില്‍ മലയാളി വാഹനമിടിച്ച് മരിച്ചു. മലപ്പുറം പുകയൂര്‍ സ്വദേശി കള്ളിയത്ത് അബ്ദുല്‍ സലാം (48) ആണ് മരിച്ചത്. മക്കയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. 20 വര്‍ഷത്തോളമായി സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കുടുംബസമേതമാണ് മക്കയില്‍ താമസിച്ചിരുന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT