മരുന്ന് നിരോധനത്തിന് എതിരേ ഹരജി

കൊച്ചി: സതേണ്‍ യൂനിയന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കേരള ലിമിറ്റഡിന്റെ മരുന്നുകള്‍ നിരോധിച്ച നടപടി ചോദ്യംചെയ്തു ഹൈക്കോടതിയില്‍ ഹരജി. 2012 മുതല്‍ വിപണിയില്‍ നല്‍കിയിരുന്ന റെസ്റ്റ് കഫ് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നോട്ടീസ് നല്‍കാതെ നിരോധിച്ച നടപടി നിയമവിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു. 2016 മാര്‍ച്ച് പത്തിനാണ് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് നല്‍കിയത്. നീതിയുക്തമല്ലാത്ത നിരോധനം നീക്കണമെന്നും വില്‍പന അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

Next Story

RELATED STORIES

Share it