മരുന്നു ഫാക്ടറിയില്‍ സ്ഫോടനം : അഞ്ചുപേര്‍ കൊല്ലപ്പെട്ടു
BY Sumeera SMR9 Feb 2016 3:56 AM GMT
Sumeera SMR9 Feb 2016 3:56 AM GMT
ഹൈദരാബാദ്: ഹൈദരാബാദിനു സമീപം മന്കലില് മരുന്നു നിര്‍മാണശാലയിലെ റിയാക്ടറിലുണ്ടായ സ്ഫോടനത്തില്‍ നാല് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെയാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹൈദരാബാദ് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പി നാരായണ അറിയിച്ചു. ഛത്തീസ്ഗഡില്നിന്നുള്ളവരാണ് തൊഴിലാളികള്‍. റിയാക്ടറിലെ ചൂട് നിലനിര്‍ത്തുന്നതില്‍ സന്തുലനം പാലിക്കാന്‍ ആകാത്തതാണ് സ്ഫോടന കാരണമെന്ന് എസിപി പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണെന്നും പോലിസ് അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT