മധ്യപ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ചെരിപ്പുമാല കൊണ്ട് സ്വീകരണം
BY kasim kzm9 Jan 2018 3:34 AM GMT
kasim kzm9 Jan 2018 3:34 AM GMT
ഭോപാല്‍: മധ്യപ്രദേശില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചെത്തിയ ബിജെപി സ്ഥാനാര്‍ഥിക്ക് ചെരിപ്പുമാല കൊണ്ട് സ്വീകരണം. ധര്‍ ജില്ലയിലെ ദാമോദിലെ പ്രദേശവാസിയാണ് ബിജെപി സ്ഥാനാര്‍ഥി ദിനേശ് ശര്‍മയെ ഇത്തരത്തില്‍ സ്വീകരിച്ചത്. മാലയുമായി വരുന്നയാളില്‍ നിന്നു സ്ഥാനാര്‍ഥി ഒഴിഞ്ഞുമാറി പോവുന്ന രംഗങ്ങളുള്ള വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. കുടിവെള്ള പ്രശ്‌നം ശ്രദ്ധയില്‍ പെടുത്താനായിരുന്നു നടപടിയെന്നു ചെരിപ്പുമാലയുമായി വന്നയാള്‍ പറഞ്ഞു.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT