മദ്റസകള്‍ ആരാധനാലയങ്ങളല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: ഹൈക്കോടതി
BY swapna en21 Oct 2015 11:08 AM GMT
X
swapna en21 Oct 2015 11:08 AM GMT
കൊച്ചി: മദ്റസകള്‍ ആരാധനാലയങ്ങളല്ലെന്ന് ഹൈക്കോടതി. മദ്റസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും ഹൈക്കോടതി വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ചെങ്ങള പഞ്ചായത്ത് ഒന്നാം വാര്‍ഡിന്റെ ബൂത്തായി രണ്ട് മദ്റസകളെ തീരുമാനിച്ചതിനെതിരെ നല്കിയ ഹരജി തള്ളിയാണ് കോടതി സുപ്രധാന വിധി പറഞ്ഞത്.
ആരാധാനാലയങ്ങളിലും മതപരമായ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പോളിങ് ബൂത്ത് പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
ഭരണഘടനാ വിരുദ്ധവുമാണ് മദ്റസകളിലെ പോളിങ് ബൂത്തെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍, മദ്റസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും അവിടെ ആരാധന നടക്കുന്നില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.ജസ്റ്റിസ് വി. ചിദംബരേഷനാണ് വിധി പുറപ്പെടുവിച്ചത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT