മദ്യനയം മാറ്റുമെന്ന പ്രഖ്യാപനം ബാറുകള്‍ തുറക്കാനുള്ള അടവ് നയം
BY Sumeera SMR27 Jun 2016 5:35 AM GMT
Sumeera SMR27 Jun 2016 5:35 AM GMT
പാലക്കാട്: ജനാഭിലാഷം അറിഞ്ഞശേഷം മദ്യനയം മാറ്റുമെന്ന എക്സൈസ് മന്ത്രിയുടെ പ്രഖ്യാപനം അടച്ചബാറുകള് തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള അടവ് നയം മാത്രമാണെന്ന് മുന്‍ എം എല്‍എ കെ എ ചന്ദ്രന്. കേരള മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തില്‍ ലോക ലഹരിവിരുദ്ധദിനത്തില്‍ രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച സര്‍വമത പ്രാര്‍ഥനാ സമ്മേളനം ഉദ്ഘാനടം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യത്തിനെതിരേ എളുപ്പമുള്ള നയങ്ങളൊന്നും പോര, ശക്തമായ നിയമങ്ങള്‍ തന്നെ വേണമെന്ന ഗാന്ധിജിയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവണം. ജില്ലാ വൈസ് പ്രസിഡന്റ് ടി ആര് കണ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ കെ സുല്‍ത്താന്‍ ലഹരിവിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. എസ് കുമാരന്, കെ അബൂബക്കര്‍, എം അഖിലേഷ് കുമാര്‍, കെ പി കാശിവിശ്വനാഥന്, എം പി മത്തായി, കെ പി ചാമു്ണ്ണി, പി എസ് നാരായണന്, എം കെ ശിവന്‍കുട്ടി സംസാരിച്ചു

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT