മദ്യനയം ഉമ്മന്‍ ചാണ്ടിയുടെ തട്ടിപ്പ് നയമാണെന്ന് സിപിഐ
BY sdq Kappan21 May 2016 5:14 AM GMT
X
sdq Kappan21 May 2016 5:14 AM GMT
[related]മദ്യനയം ഉമ്മന്‍ ചാണ്ടിയുടെ തട്ടിപ്പ് നയമാണെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്. സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ മദ്യ ലഭ്യത കുറഞ്ഞിട്ടില്ല. മദ്യനിരോധനം ഉട്ടോപ്യന്‍ സങ്കല്പമാണെന്നും കാനം പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം ഈ തിരഞ്ഞെടുപ്പില്‍ ജനം തള്ളി. മദ്യം വര്‍ജനം ലക്ഷ്യമിട്ടുള്ള നയമായിരിക്കും പുതിയ സര്‍ക്കാരിനെന്നും കാനം കൂട്ടിചേര്‍ത്തു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT