kannur local

മദ്യത്തിനെതിരേ ജനകീയ കൂട്ടായ്

മകണ്ണൂര്‍: മദ്യത്തിനും കൊലപാതകങ്ങള്‍ക്കുമെതിരേ കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ജനകീയ കൂട്ടായ്മ നടത്തി. സംസ്ഥാന സെക്രട്ടറി അഹമ്മദ് മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. എം മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എം മുകുന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രാജന്‍ കോരമ്പേത്ത്, കളത്തില്‍ ബഷീര്‍, അശ്‌റഫ് മമ്പറം, എ രഘു മാസ്റ്റര്‍, ടി ചന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it