മണിപ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍: 27നകം അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കണം
BY kasim kzm6 July 2018 3:12 AM GMT
kasim kzm6 July 2018 3:12 AM GMT
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സൈന്യം, അസം റൈഫിള്‍സ്, പോലിസ് എന്നിവര്‍ നടത്തിയ വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട നാലു കേസുകളില്‍ അന്തിമ റിപോര്‍ട്ടുകള്‍ 27നകം ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കാന്‍ സുപ്രിംകോടതി സിബിഐക്ക് നിര്‍ദേശം നല്കി. അന്വേഷണം പൂര്‍ത്തിയായെന്നും അന്തിമ റിപോര്‍ട്ടുകള്‍ തയ്യാറായിവരുകയാണെന്നും സിബിഐയുടെ പ്രത്യേകാന്വേഷണ സംഘം (എസ്ഐടി) അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസുമാരായ മദന്‍ ബി ലോകര്‍, യു യു ലളിത് എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.
ബാക്കിയുള്ള ഏറ്റുമുട്ടല്‍ കേസുകള്‍ അന്വേഷിക്കുന്ന എസ്ഐടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പോലിസ് സൂപ്രണ്ട് മഹേഷ് ഭരദ്വാജ്, ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് രവി സിങ് എന്നിവരെ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ബാക്കിയുള്ള ഏറ്റുമുട്ടല്‍ കേസുകള്‍ അന്വേഷിക്കുന്ന എസ്ഐടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പോലിസ് സൂപ്രണ്ട് മഹേഷ് ഭരദ്വാജ്, ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് രവി സിങ് എന്നിവരെ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT