മണിപ്പാല്‍ പീഡനം; വിധി ഒക്ടോബര്‍ 15ന്
BY TK tk12 Oct 2015 7:22 AM GMT
X
TK tk12 Oct 2015 7:22 AM GMT
മണിപ്പാല്‍:കസ്തൂര്‍ഭാ മെഡിക്കല്‍ കോളജിലെ എംബിബിഎസ് മലയാളിവിദ്യാര്‍ത്ഥിനി ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ട് പോയി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഉഡുപ്പി ജില്ലാ സെഷന്‍സ് കോടതി ഈ മാസം 15ന് വിധിപ്രഖ്യാപിക്കും.
2013 ജൂണ്‍ 20 നാണ് കേസിനാസ്പദമായ സംഭവം. യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ നിന്ന് ഹോസ്റ്റലിലേക്ക് നടന്നുപോകവെയാണ് തിരുവനന്തപുരം സ്വദേശിനിയെ മൂന്ന് പേര് ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
108 സാക്ഷികളെ കോടതി വിസ്തരിച്ചു. 2014 ജനുവരി 6നാണ് വിസ്തരിച്ചത്.2014 ജനുവരി 6നാണ് വിസ്താരം ആരംഭിച്ചത്.നിര്‍ഭയാ കേസിന് ശേഷം ലൈംഗികാതിക്രമങ്ങള്‍ക്കുള്ള ശിക്ഷാ ഭേദഗതി വന്ന ശേഷം രാജ്യം ഉറ്റുനോക്കുന്ന
വിധിയാണ് മണിപ്പാല്‍ പീഡനക്കേസ്.

Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവിവിപാറ്റ് ഹരജികള്‍ തള്ളി സുപ്രിംകോടതി
26 April 2024 7:38 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT