മണല്‍ ലോറിക്കാരില്‍ നിന്ന് പിരിവ്: വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം
BY sruthi srt6 July 2018 6:43 AM GMT
X
sruthi srt6 July 2018 6:43 AM GMT
തിരുവനന്തപുരം: കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ കൊണ്ടു വരുന്ന ലോറിക്കാരില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ പോലിസുകാരും എക്സൈസുകാരും പണം വാങ്ങുന്നുവെന്ന മാധ്യമ വാര്‍ത്തയെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം നല്കി.
നിയമാനുസൃതം രേഖകള്‍ എല്ലാമുണ്ടെങ്കില്‍ മണല്‍ കൊണ്ടുവരുന്നത് തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല. പരാതി ശരിയാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കാനാണ് ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്.
നിയമാനുസൃതം രേഖകള്‍ എല്ലാമുണ്ടെങ്കില്‍ മണല്‍ കൊണ്ടുവരുന്നത് തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല. പരാതി ശരിയാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കാനാണ് ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT