മഞ്ചേരി മെഡിക്കല്‍ കോളജ് :വിദ്യാര്‍ഥികളെ മന്ത്രി ചര്‍ച്ചയ്ക്കു ക്ഷണിച്ചു
BY ajay G.A.G18 May 2017 5:12 PM GMT
ajay G.A.G18 May 2017 5:12 PM GMT
മഞ്ചേരി: നിരാഹാര സമരത്തിലുള്ള മഞ്ചേരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ ചര്‍ച്ചയ്ക്കുക്ഷണിച്ചു. സ്വകാര്യ ചാനലില്‍ വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചയുടെ സമയം തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ മൂന്ന് അധ്യാപകരെ ശസ്ത്രക്രിയാ വിഭാഗത്തില്‍ നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി: വിജയശതമാനം 99.69; 71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്
8 May 2024 10:44 AM GMTസാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള...
8 May 2024 9:56 AM GMT