മഞ്ചേരിയില്‍ തീപിടുത്തം; 40 ലക്ഷത്തോളം രൂപയുടെ നഷ്ടം
BY ajay G.A.G19 July 2018 11:14 AM GMT
X
ajay G.A.G19 July 2018 11:14 AM GMT
മഞ്ചേരി: മഞ്ചേരി-മലപ്പുറം റോഡില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. ഗവ: മെഡിക്കല്‍ കോളേജിന് സമീപമുള്ള മാര്‍ക്ക് ഫൂട് വെയര്‍ എന്ന കടയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. കടക്കുള്ളിലെ ഇലക്ട്രിക്ക് ഉപകരണങ്ങളും, വില്പനക്ക് വച്ചിരുന്ന സാധനങ്ങളും അഗ്നിക്കിരയായി. മഞ്ചേരി,മലപ്പുറം, തിരുവാലി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമെത്തി നാല് മണിക്കൂര്‍ പ്രയത്നിച്ചാണ് തീയണച്ചത്. അഗ്നി ട്രോമാ കെയര്‍ വളണ്ടിയര്‍മാരും, നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT