മക്കള്‍ക്കുവേണ്ടി പാര്‍ട്ടി എന്ന നിലപാട് അംഗീകരിക്കില്ല: ജോണി നെല്ലൂര്‍
BY Sumeera SMR6 March 2016 5:06 AM GMT
Sumeera SMR6 March 2016 5:06 AM GMT
കൊച്ചി: മക്കള്‍ക്കുവേണ്ടി മാത്രം പാര്‍ട്ടിയും രാഷ്ട്രീയവും എന്ന നിലപാടിനോടു യോജിക്കാന്‍ പറ്റില്ലെന്നു കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം നേതാവ് ജോണി നെല്ലൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെ വിട്ടുപോയവരെ പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്തേണ്ട ഉത്തരവാദിത്തം കെ എം മാണിക്കും പി ജെ ജോസഫിനുമായിരുന്നു. ആ ഉത്തരവാദിത്തം അവര്‍ കാട്ടിയില്ല. അഭിപ്രായഭിന്നതകള്‍ തലപ്പൊക്കിയപ്പോള് അതു പരിഹരിക്കുന്നതില്‍ മാണിയും ജോസഫും പരാജയപ്പെട്ടെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ഒരു ദിവസം മെംബര്‍ഷിപ്പ് എടുത്താല്‍ പിറ്റേ ദിവസം നിയമസഭാംഗം പോലുള്ള പ്രധാന സ്ഥാനത്തേക്കു മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നത് പോലും ശരിയല്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT