Flash News

മകളെ ബലാല്‍സംഗം ചെയ്തയാളുടെ ഇരുകൈകളും പിതാവ് വെട്ടിമാറ്റി

മകളെ ബലാല്‍സംഗം ചെയ്തയാളുടെ ഇരുകൈകളും പിതാവ് വെട്ടിമാറ്റി
X
punjab rape case



ഏഴു വയസ്സുകാരിയായ മകളെ ബലാല്‍സംഗം ചെയ്തയാളുടെ ഇരുകൈകളും പിതാവ് വെട്ടിമാറ്റി. മകളെ ലൈംഗീകമായി പീഡിപ്പിച്ച പര്‍മീന്ദര്‍ സിങ്ങെന്ന 17കാരന്റെ കരങ്ങളാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പമ്മ സിങ് വെട്ടിമാറ്റിയത്. കോടതിയിലുള്ള കേസിലെ വാദം
കഴിഞ്ഞതിന് ശേഷം ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞ് പ്രതിയെ കൂട്ടികൊണ്ടുപോയാണ് കൃത്യം ചെയ്തത്. പ്രതിയെ മരത്തില്‍ കെട്ടിയിട്ടാണ് കൈകള്‍ വെട്ടിമാറ്റിയത്. പിന്നീട് ഗ്രാമവാസികള്‍ എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. കൃത്യം ചെയ്ത പമ്മ സിങ്ങിനെതിരെ കൊലപാതക ശ്രമത്തിന് പോലി്‌സേ കേസെടുത്തിട്ടുണ്ട്. ഇദ്ദേഹം ഒളിവിലാണ്. [related]
Next Story

RELATED STORIES

Share it