മഅ്ദനി കുറ്റക്കാരനല്ലെന്ന് ബോധ്യമുള്ളതിനാലാണ് കേസ് നീട്ടികൊണ്ടുപോകുന്നത്:കെടി ജലീല്‍
BY midhuna mi.ptk13 April 2018 9:06 AM GMT
X
midhuna mi.ptk13 April 2018 9:06 AM GMT
ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുമായി മന്ത്രി കെടി ജലീല്‍ കൂടിക്കാഴ്ച നടത്തി. ബംഗളൂരുവിലെത്തിയാണ് ജലീല്‍ മഅ്ദനിയെ സന്ദര്‍ശിച്ചത്. മഅ്ദനി കുറ്റക്കാരന്‍ അല്ലെന്ന് വിചാരണ കോടതിക്ക് ബോധ്യമുള്ളതിനാലാണ് ജീവിതം ദുസ്സഹമാക്കാന്‍ കേസ് നീട്ടി കൊണ്ട് പോകുന്നതെന്ന് ജലീല്‍ പറഞ്ഞു.വിചാരണ അനിശ്ചിതമായി നീളുന്നതിനെതിരെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് മഅ്ദനി പ്രതികരിച്ചു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT