മംഗല്യ നിധി വിതരണം ചെയ്തു
BY Sumeera SMR27 Feb 2016 4:19 AM GMT
Sumeera SMR27 Feb 2016 4:19 AM GMT
മേല്‍പറമ്പ്: കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്തിന്റെ മംഗല്യം-2016 പദ്ധതി പ്രകാരം പത്ത് ജമാഅത്തുകള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം കൈമാറി. ഇന്നലെ വൈകീട്ട് മേല്പറമ്പില് നടന്ന ചടങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. എന്‍ എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് മൗലവി പ്രാര്‍ത്ഥന നടത്തി.
അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പി എ ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരുന്നു. ഖാസിമാരായ പ്രഫ. കെ ആലികുട്ടി മുസ്ല്യാര്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ എന്നിവരും കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, യു എം അബ്ദുര്‍ റഹ്മാന് മുസ്ല്യാര്‍, ചെര്‍ക്കളം അബ്ദുല്ല, കെ മൊയ്തീന് കുട്ടി ഹാജി, സി ടി അഹമ്മദലി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, മെട്രോ മുഹമ്മദ് ഹാജി, കല്ലട്ര അബ്ദല്‍ഖാദര്‍, യഹ്യ തളങ്കര, ഹനീഫ ഹാജി അപ്സര, കല്ലട്ര മാഹിന്‍ ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, കെ മൊയ്തീന് കുട്ടി ഹാജി, ഹാജി അബ്ദുല്ല ഹുസയ്ന്‍ കടവത്ത്, കാപ്പില്‍ കെ ബി എം ശരീഫ്, എം എച്ച് മുഹമ്മദ് കുഞ്ഞി, അന്‍വര്‍ കോളിയടുക്കം സംബന്ധിച്ചു.

Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT