ഭാര്യയെ കോടതിക്കുള്ളിലിട്ട് വെട്ടികൊന്നു
BY midhuna mi.ptk24 April 2018 6:02 AM GMT
X
midhuna mi.ptk24 April 2018 6:02 AM GMT
ബുവനേശ്വര്‍: ഒഡീഷയില്‍ യുവാവ് കോടതിക്കുള്ളില്‍ കയറി ഭാര്യയെ വെട്ടികൊലപ്പെടുത്തു. സംബല്‍പൂരിലാണ് സംഭവം. രമേഷ് കുംഭാര്‍ എന്നയാളാണ് കുടുംബക്കോടതിക്കുള്ളില്‍ കയറി 18 കാരിയായ ഭാര്യ സഞ്ജിത ചൌതരിയെ വെട്ടികൊലപ്പെടുത്തിയത്. വാള് ഉപയോഗിച്ചാണ് വെട്ടിയത്. ആക്രമണത്തില്‍ യുവതിയുടെ മാതാവിനും ബന്ധുവിനും പരിക്കേറ്റു.
വിവാഹ മോചനവുമായി ബന്ധപ്പെട്ട് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പൊരുത്തക്കേടുകളെ തുടര്‍ന്ന് സഞ്ജിത സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. രമേഷ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചാണ് സഞ്ജിത സ്വന്തം വീട്ടിലേക്ക് മടങ്ങിപോയത്. എന്നാല്‍ തന്റെ ഭാര്യയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രമേഷ് കോടതിയെ സമീപിക്കുകയായിരുന്നു. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നുവെന്നും ഏതാനും മാസങ്ങള്‍ മാത്രമാണ് ആ ബന്ധം നിലനിന്നതെന്നും പോലീസ് പറഞ്ഞു.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT