ഭക്ഷ്യ സുരക്ഷയ്ക്ക് 950 കോടി: കഴിഞ്ഞ സര്‍ക്കാര്‍ മുന്നൊരുക്കം നടത്തിയില്ല
BY sruthi srt2 Feb 2018 4:30 AM GMT
X
sruthi srt2 Feb 2018 4:30 AM GMT
തിരുവനന്തപുരം: ബജറ്റില്‍ ഭക്ഷ്യസുരക്ഷയ്ക്ക് 950 കോടിയുടെ പ്രഖ്യാപനം. ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കാന്‍ 31 കോടിയും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍ ഭക്ഷ്യസുരക്ഷാനിയമം കഴിഞ്ഞ സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കങ്ങളോടെ നടപ്പാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
കൂടാതെ വിശപ്പ് രഹിത പദ്ധതിക്കായി 20 കോടി നല്‍കും.ആലപ്പുഴയിലെ വിശപ്പുരഹിതനഗരം പദ്ധതി സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കുന്നതിനായാണ് തുക. തിരഞ്ഞെടുത്ത റേഷന്‍കടകളെ മാര്‍ജിന്‍ ഫ്രീമാര്ക്കറ്റാക്കുമെന്നും മന്ത്രി തോമസ് ഐസക്് പറഞ്ഞു.
ന്യായവിലയ്ക്ക് നല്ല കോഴിയിറച്ചി ലഭ്യമാക്കുന്നതിനായി കുടുംബശ്രീ വഴി ജനകീയ ഇടപെടല്‍ ഉറപ്പാക്കും. കുടുംബശ്രീയുടെ കോഴി വളര്‍ത്തല്‍ എല്ലാ പഞ്ചായത്തിലും ഉറപ്പാക്കും.സപ്ലൈക്കോ കടനവീകരണത്തിന് എട്ടു കോടിയും അനുവദിച്ചു.

Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT