ബ്ലോക്ക് പഞ്ചായത്തുകള്‍: പരിക്കില്ലാതെ ലീഗ്
BY Sumeera SMR10 Nov 2015 4:50 AM GMT
Sumeera SMR10 Nov 2015 4:50 AM GMT
കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കാര്യമായ പരിക്കില്ലാതെ മുസ്ലിം ലീഗ്.
കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, പനമരം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകളിലെ ഡിവിഷനുകളില്‍ 15 എണ്ണത്തില്‍ മല്‍സരിച്ച ലീഗിനു നാലിടത്തു മാത്രമായിരുന്നു തോല്‍വി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ ചൂരല്‍മല (ആയിഷ ഹനീഫ), വൈത്തിരി (പി കെ ബഷീര്‍), സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ ചുള്ളിയോട് (ആരിഫ് തണലോട്ട്), മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ പേരിയ (കെ കെ സി അബൂബക്കര്‍) എന്നിവയാണ് ലീഗിന് നഷ്ടമായത്.
ജില്ലയിലെ മൂന്നു നഗരസഭകളിലുമായി 27 വാര്‍ഡുകളില്‍ മല്‍സരിച്ച ലീഗിന് 10 വാര്‍ഡുകളിലാണ് തോല്‍വി പിണഞ്ഞത്.
കല്‍പ്പറ്റ നഗരസഭയില്‍ ഒമ്പതില്‍ അഞ്ചും മാനന്തവാടിയില്‍ അഞ്ചില്‍ നാലും സുല്‍ത്താന്‍ ബത്തേരിയില്‍ 13ല്‍ എട്ടും വാര്‍ഡുകളിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ വിജയം.

Next Story
RELATED STORIES
നരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMT