Flash News

ബ്രെക്‌സിറ്റ്: സ്വര്‍ണവില ഉയരുന്നു

കൊച്ചി : ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോരുന്നതിനെ അനുകൂലിക്കുന്ന ഹിതപരിശോധന (ബ്രെക്‌സിറ്റ്)യുടെ ഫലം പുറത്തുവന്നതോടെ ആഗോളവിപണിയില്‍ സ്വര്‍ണവില ഉയരുന്നു.പവന് 480 രൂപയാണ് കേരളത്തില്‍ ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 2800 രൂപയായി
ബ്രെക്‌സിറ്റ് ഫലത്തെത്തുടര്‍ന്നുള്ള ഓഹരിവിപണിയിലെ തകര്‍ച്ചയെത്തുടര്‍ന്ന് സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

[related]





Next Story

RELATED STORIES

Share it