ബ്രെക്സിറ്റിന് അനുകൂലമായി സര്‍വേ ഫലം
BY Sumeera SMR14 Jun 2016 6:34 PM GMT
Sumeera SMR14 Jun 2016 6:34 PM GMT
ലണ്ടന്‍: ബ്രിട്ടണില്‍ ബ്രെക്സിറ്റിന് അനുകൂലമായി അഭിപ്രായ സര്‍വേ ഫലം. ഇതാദ്യമായാണ് യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടണ് പുറത്തുപോവുന്നതിന് ഭൂരിപക്ഷ പിന്തുണ ലഭിക്കുമെന്ന സര്‍വേ ഫലം ലഭിക്കുന്നത്. ഈ മാസം 23നാണ് ബ്രെക്സിറ്റിനായുള്ള ഹിതപരിശോധന ബ്രിട്ടണില്‍ നടക്കുക.
ദ ടൈംസ് പത്രത്തിനു വേണ്ടി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേര് ബ്രെക്സിറ്റിന് അനുകൂലമായും 39 ശതമാനം പേര് എതിര്‍ത്തും വോട്ട് ചെയ്തു. 4 ശതമാനം പേര് ഹിതപരിശോധന ബഹിഷ്കരിക്കുമെന്നും 11 ശതമാനം പേര് ഇതേവരെ തീരുമാനമെടുത്തിട്ടില്ലെന്നും അറിയിച്ചു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT