ബ്രിട്ടിഷ് കരിമ്പട്ടികയിലെ 'ഏക ഇന്ത്യക്കാരന്' ദാവൂദ് ഇബ്രാഹീം
BY Sumeera SMR4 Feb 2016 4:46 AM GMT
Sumeera SMR4 Feb 2016 4:46 AM GMT
ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിവരില് ഏക 'ഇന്ത്യക്കാരന്' അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം. പട്ടികയില്‍ നാലു വിലാസങ്ങളാണ് ദാവൂദ് ഇബ്രാഹിമിന്റേതായി നല്‍കിയിട്ടുള്ളത്. മുഴുവനും കറാച്ചി ആസ്ഥാനമായുള്ള മേല്‍വിലാസമാണ്. ദാവൂദ് കറാച്ചിയിലുണ്ടെന്ന് ഇന്ത്യന്‍ വാദം പാകിസ്താന് നിഷേധിച്ചുവരികയാണ്.
മുംബൈ സ്ഫോടന കേസുകളിലെ മുഖ്യ ആസൂത്രകനെന്നു കരുതപ്പെടുന്ന ദാവൂദിനെ വിട്ടുകിട്ടുന്നതിന് ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്താന് തള്ളുകയായിരുന്നു. രാജ്യാന്തര കുറ്റവാളിയായി ദാവൂദിനെ പ്രഖ്യാപിച്ചിട്ട് നാളേറെയായി. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സുരക്ഷയിലാണ് കറാച്ചിയില്‍ ദാവൂദ് കഴിയുന്നതെന്നാണ് കരുതുന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT