ബ്രാഞ്ച് സമ്മേളനങ്ങള്‍ സമാപിച്ചു
BY kasim kzm30 April 2018 3:47 AM GMT
kasim kzm30 April 2018 3:47 AM GMT
താനൂര്‍: താനൂര്‍ മുനിസിപ്പല്‍ പരിധിയിലെ എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനങ്ങള്‍ സമാപിച്ചു. കാട്ടിലങ്ങാടി ബ്രാഞ്ച് സമ്മേളനം മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ എ ഹനീഫ പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. സദഖത്തുല്ല, എ അയ്യൂബ്, കെ അബുബക്കര്‍ സംസാരിച്ചു. ഭാരവാഹികളായി എ അയ്യൂബ്-പ്രസിഡന്റ്, കെ അബുബക്കര്‍-വൈസ് പ്രസിഡന്റ, അബ്ദുല്‍ ഹമീദ്-സെക്രട്ടറി, മുസ്തഫ-ജോ.സെക്രട്ടറി, കെ ശിഹാബ്-ഖജാഞ്ചി എന്നിവരെ തിരഞ്ഞെടുത്തു.താനൂര്‍ ടൗണ്‍ ബ്രാഞ്ച് ഭാരവാഹികളായി കെ പി അസ്‌ക്കര്‍-പ്രസിഡന്റ്, സി എം സത്താര്‍-വൈസ് പ്രസിഡന്റ്, ടി ഫഹദ്-സെക്രട്ടറി, പി പി നൗഫല്‍-ജോ : സെക്രട്ടറി, ഇ കെ അഷ്‌റഫ്- ഖജാന്‍ഞ്ചി എന്നിവരെ തിരഞ്ഞെടുത്തു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT