ബ്രഹ്മോസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
BY Sumeera SMR28 May 2016 4:30 AM GMT
Sumeera SMR28 May 2016 4:30 AM GMT
ന്യൂഡല്‍ഹി: 290 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ള ബ്രഹ്മോസ് മിസൈല്‍ വ്യോമസേന വിജയകരമായി പരീക്ഷിച്ചു. കരയിലൂടെയുള്ള ആക്രമണത്തിനുപയോഗിക്കുന്ന സൂപ്പര്‍ സോണിക് ക്രൂസ് മിസൈലാണിത്. പൊഖ്റാനിലായിരുന്നു പരീക്ഷണം. സൂപ്പര്‍ സോണിക് ക്രൂസ് മിസൈല്‍ ലോകത്ത് നിരവധി സന്ദര്‍ഭങ്ങളില്‍ ബ്രഹ്മോസ് ആയുധങ്ങള്‍ മേധാവിത്വം തെളിയിച്ചിട്ടുണ്ടെന്ന് ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയറോസ്പേസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT