ബ്രസീല്‍ കൂട്ടബലാല്‍സംഗം; പ്രതിഷേധം ശക്തം
BY Sumeera SMR28 May 2016 4:15 AM GMT
Sumeera SMR28 May 2016 4:15 AM GMT
ബ്രസീലിയ: ബ്രസീലിലെ റിയോ ഡി ജനയ്റോയില്‍ 16കാരി ക്രൂരമായ കൂട്ടബലാല്‍സംഗത്തിനിരയായി. മുപ്പതോളം പേര് ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടതോടെ ബ്രസീലുകാര്‍ക്കിടയില്‍ അക്രമികള്‍ക്കെതിരേ കടുത്ത പ്രതിഷേധമാണുയര്‍ന്നിട്ടുള്ളത്. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT