ബോളിവുഡ് നടിയെ വിമാനത്തില്‍ അപമാനിച്ച സംഭവം: പ്രതിയ്ക്കെതിരെ പോക്സോ ചുമത്തി
BY midhuna mi.ptk11 Dec 2017 10:21 AM GMT
X
midhuna mi.ptk11 Dec 2017 10:21 AM GMT
ന്യൂഡല്‍ഹി: വിമാന യാത്രക്കിടെ ബോളിവുഡ് നടിയെ അപമാനിച്ച പ്രതിയെ പോലീസ് പിടികൂടി. മുംബൈ സ്വദേശിയായ സച്ച് ദേവ് വികാസ് ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രക്കിടെയാണ് പ്രതി നടിയെ അപമാനിക്കാന്‍ ശ്രമിച്ചത്. നടി തന്നെയാണ് സംഭവം സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്തിയത്.
പിന് സീറ്റിലിരുന്നയാള്‍ കാലുകള്‍കൊണ്ട് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് നടി പറഞ്ഞു. വെളിച്ചമില്ലാത്തതിനാല്‍ എകദേശം 15 മിനിട്ടോളം ഇയാള്‍ ഇത് തുടര്‍ന്നുവെന്നും വിമാനത്തിലെ ജീവനക്കാര്‍ ആരും തന്നെ സഹായത്തിനായി എത്തിയില്ലെന്നും നടി പറഞ്ഞു.
വിമാനമിറങ്ങിയ നടി സംഭവം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര വനിതാകമ്മീഷനും, ദേശീയ വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടിരുന്നു.

Next Story
RELATED STORIES
സാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMT