Flash News

ബൈക്ക് ഇടിച്ച് രണ്ട് വിദ്യാര്‍ഥിനികള്‍ മരിച്ചു

പെരിന്തല്‍മണ്ണ : വെട്ടത്തൂര്‍ കാപ്പ് പള്ളി പടിയില്‍ ബൈക്ക് ഇടിച്ച് രണ്ട് വിദ്യാര്‍ഥിനികള്‍ മരിച്ചു. മണ്ണാര്‍മല കോഴിശ്ശേരി ഹൈദരലിയുടെ മകള്‍ ഫാത്തിമത്ത് ഹിഷാന (10), വെട്ടത്തൂര്‍ ഒടവന്‍കുണ്ട് പുത്തന്‍കോട് തൊടേക്കാട് വീട്ടില്‍ യാസറിന്റെ മകള്‍ മുസ്‌നിയ എന്നിവരാണ് (7) മരിച്ചത്. ഹിഷാന കാപ്പ് ജി.എം.എല്‍.പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയും മുസ്‌നിയ ഇതേ സക്ൂളിലെ യുകെജി വിദ്യാര്‍ഥിനിയുമാണ്.
Next Story

RELATED STORIES

Share it