ബൈക്കിലെത്തിയ മൂന്നംഗസംഘം ജഡ്ജിയെ കൊള്ളയടിച്ചു
BY Sumeera SMR4 Jan 2016 3:28 AM GMT
Sumeera SMR4 Jan 2016 3:28 AM GMT
മഥുര: മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം റിട്ട. ജഡ്ജിയുടെ പണവും രേഖകളും കൊള്ളയടിച്ചു. ഗുഡ്ഗാവ് സ്വദേശി ജെ എന്‍ യാദവാണു കൊള്ളയടിക്കപ്പെട്ടത്.
കുടുംബാംഗങ്ങളുമൊത്ത് ജഡ്ജി കാറില്‍ സഞ്ചരിക്കവേയായിരുന്നു കവര്‍ച്ച നടന്നത്. ജഡ്ജി സഞ്ചരിച്ച കാറില്‍ തീയുണ്ടെന്ന് ബൈക്ക് യാത്രികര്‍ അദ്ദേഹത്തെ അറിയിച്ചു. കാര്‍ നിര്‍ത്തി പുറത്തിറങ്ങി തീ എവിടെയാണെന്ന് യാദവ് അന്വേഷിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പണവും രേഖകളുമടങ്ങിയ ബാഗ് തട്ടിയെടുത്ത് മൂവര്‍സംഘം രക്ഷപ്പെടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവിവിപാറ്റ് ഹരജികള്‍ തള്ളി സുപ്രിംകോടതി
26 April 2024 7:38 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT