ബൈക്കപകടം: ഒരാള്‍ മരിച്ചു
BY Sumeera SMR5 April 2016 4:59 AM GMT
Sumeera SMR5 April 2016 4:59 AM GMT
കൊച്ചി: മുളവുകാട് നോര്‍ത്ത് ഭാഗത്ത് കണ്ടെയ്നര്‍ റോഡില്‍ ബൈക്കപകടത്തില്‍ യാത്രക്കാരന് മരിച്ചു.
ഏഴിക്കര വരാപ്പുഴ തമ്പളത്ത് വീട്ടില്‍ വി പി നന്ദരാജ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം. ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 7.15 ഓടെ മരിക്കുകയായിരുന്നു. മൃതദേഹം ഇന്ന് ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പിതാവ്: പങ്കജാക്ഷന് പിള്ള.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT