Flash News

ബീഫ് നിരോധിക്കില്ല;കുറഞ്ഞ വിലക്ക് നല്ല ബീഫ് ലഭ്യമാക്കും:ബിജെപി നേതാവ്

ബീഫ് നിരോധിക്കില്ല;കുറഞ്ഞ വിലക്ക് നല്ല ബീഫ് ലഭ്യമാക്കും:ബിജെപി നേതാവ്
X


മേഘാലയ: ബീഫ് നിരോധിക്കാന്‍ അനുവദിക്കില്ലെന്ന് മേഘാലയ ബിജെപി നേതാവ് ബെര്‍ണാഡ് എം മറാക്ക്. മേഘാലയിലെ ജനങ്ങളുടെ ഭക്ഷണത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ബീഫ്. മേഘാലയിലെ ഭൂരിപക്ഷം ബിജെപി നേതാക്കളും ബീഫ് കഴിക്കുന്നവരാണ്. അതിനാല്‍ തന്നെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ കുറഞ്ഞ വിലക്ക് നല്ല ബീഫ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ് ബീഫ് നിരോധിക്കല്ലെന്ന ബിജെപി നേതാവിന്റെ പ്രസ്താവന പുറത്തുവരുന്നത്.
Next Story

RELATED STORIES

Share it