ബീഫ് നിരോധനം; ജമ്മു കശ്മീര്‍ നിയമസഭയില്‍ കൈയ്യാങ്കളി; സ്വതന്ത്ര എം.എല്‍.എയ്ക്ക് മര്‍ദ്ദനം
BY swapna en8 Oct 2015 5:54 AM GMT
swapna en8 Oct 2015 5:54 AM GMT
ശ്രീനഗര്‍: എം.എല്‍.എ ഹോസ്റ്റലില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന് സ്വതന്ത്ര എം. എല്‍. എ എന്‍ജിനീയര്‍ റാഷിദിനെ ബി.ജെ.പി എം.എല്‍.എമാര്‍ നിയമസഭയില്‍ മര്‍ദ്ദിച്ചു. ഇന്നു രാവിലെയാണ് ജമ്മു കശ്മീര്‍ നിയമസഭയില്‍ കൈയ്യാങ്കളി നടന്നത്. കഴിഞ്ഞ ദിവസമാണ് റാഷിദ് എം.എല്‍.എ ബീഫ് ഫെസ്റ്റിവല്‍ നടത്തിയത്.
ബി.ജെ.പി എം.എല്‍.എ രവീന്ദ്ര റെയ്നയാണ് റാഷിദ് എം.എല്‍.എയെ മര്‍ദ്ദിച്ചത്.ഇത് ചോദ്യം ചെയ്യാനായി നാഷണല്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും സഭയുടെ നടുത്തള്ളത്തില് ഇറങ്ങി. തുടര്‍ന്നാണ് കൈയ്യാങ്കളി നടന്നത്. ഇപ്പോഴും സഭയില്‍ കൈയ്യാങ്കളി തുടരുകയാണ്.
തിങ്കളാഴ്ചയാണ് ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ബീഫ് നിരോധന ഉത്തരവ് സുപ്രിംകോടതി രണ്ടു മാസത്തേക്ക് നിര്‍ത്തിവച്ചത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMT