ബി പി മൊയ്തീന് ലൈബ്രറിക്ക് കൈനിറയെ പുസ്തകങ്ങളുമായി വിദ്യാര്‍ഥികളെത്തി
BY Sumeera SMR25 Oct 2015 3:59 AM GMT
Sumeera SMR25 Oct 2015 3:59 AM GMT
മുക്കം: ബി പി മൊയ്തീന്റെ ഓര്മത്താളുകള്ക്കിടയില് സൂക്ഷിച്ചു വെക്കാന്‍ കൈനിറയെ പുസ്തകങ്ങളുമായി വിദ്യര്‍ഥികള്‍ ബി മൊയ്തീന് സേവാ മന്ദിറിലെത്തി. വിദ്യാരംഭ ദിവസമായ വെള്ളിയാഴ്ചയാണ് സാമൂഹിക സംഘടനയായ ആവാസിന്റെ വിദ്യാര്‍ഥി വേദിയുടെ കുട്ടികള്‍ കൈ നിറയെ പുസ്തകങ്ങളുമായി സേവാമന്ദിര്‍ ഡയറക്ടര്‍ കാഞ്ചന കൊറ്റങ്ങലിനെ കാണാനെത്തിയത്. ആവാസ് വിദ്യാര്‍ഥി വേദി 'ഒരു കുട്ടി ഒരു പുസ്തകം' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പുസ്തകങ്ങള്‍ നല്‍കിയത്.
കവി സോമനാഥന് കുട്ടത്ത് ഉദ്ഘാടനം ചെയ്തു. സുന്ദരന്‍ പ്രണവം അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്ത്തകന് സലാം നടുക്കണ്ടി മുഖ്യ പ്രഭാഷണം നടത്തി. വിദ്യാര്‍ഥി വേദി ഭാരവാഹികളായ കെ ആര് അനുമീര, ദേവാനന്ദ, സാന്ദ്ര സുനില്‍, പൂജലിന്സ്, പ്രിന്‍സ് മാമ്പറ്റ, അവാസ് ഭാരവാഹികളായ ജിഷി, ഗിരീഷ്കുമാര്‍, പി പത്മാവതി, മിനിരാജ, രാജു കൈപ്പയില്‍ സംസാരിച്ചു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT