ബി.ജെ.പിക്ക് വോട്ട് ചെയ്ത ബിഎസ്പി എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
BY ajay G.A.G24 March 2018 12:55 PM GMT
X
ajay G.A.G24 March 2018 12:55 PM GMT
ലഖ്‌നൗ: രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്ത ബിഎസ്പി എം.എല്‍.എ അനില്‍ കുമാര്‍ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഉത്തര്‍ പ്രദേശിലെ ഉന്നാവോ മണ്ഡലത്തിലെ എം.എല്‍.എയാണ് അനില്‍കുമാര്‍. വെള്ളിയാഴ്ച വോട്ട് ചെയ്തിറങ്ങിയ അനില്‍ കുമാര്‍ സിങ് താന്‍ യോഗി ആദിത്യനാഥിനൊപ്പമാണെന്ന്് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പ്രഖ്യാപിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥി ഭിം റാവു അംബേദ്കറിനെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ അനില്‍ അഗര്‍വാള്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Next Story
RELATED STORIES
തിരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ട് മുഖ്യമന്ത്രി പൂഞ്ഞാര്‍ സംഭവത്തെ...
7 March 2024 5:54 AM GMTപൂഞ്ഞാര്‍ വിഷയം: മുഖ്യമന്ത്രി സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട്...
6 March 2024 12:25 PM GMTപ്രഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി ഭരണകൂട ഭീകരതയെ...
5 March 2024 11:30 AM GMTചരിത്ര പണ്ഡിതന് ദലിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു
5 March 2024 11:26 AM GMTപൂഞ്ഞാര്‍ സംഭവം: മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജാമ്യം
1 March 2024 10:03 AM GMTപൂഞ്ഞാര്‍ സംഭവം: ഈരാറ്റുപേട്ടയെ വര്‍ഗീയവല്‍ക്കരിക്കാനുള്ള...
28 Feb 2024 2:43 PM GMT