Flash News

ബിഹാറില്‍ വ്യാജമദ്യം കഴിച്ച് അഞ്ചു മരണം



പട്‌ന: ബിഹാറിലെ റോഹ്താസ് ജില്ലയില്‍ വ്യാജമദ്യം കഴിച്ച് നാലു പേര്‍ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പോലിസുകാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. കച്‌വ പോലിസ് സ്‌റ്റേഷനിലെ മുഴുവന്‍ പോലിസുകാരെയും സ്ഥലംമാറ്റിയിട്ടുമുണ്ട്. ജില്ലയിലെ ധന്‍വാര്‍ ഗ്രാമത്തിലാണ് മദ്യദുരന്തമുണ്ടായത്. ഗ്രാമത്തില്‍ വ്യാജമദ്യം കൊണ്ടുവന്നവരെന്ന് കരുതുന്ന മൂന്നുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it