ബിഹാറില്‍ മിന്നലേറ്റ് 57 മരണം
BY sdq Kappan22 Jun 2016 9:24 AM GMT
sdq Kappan22 Jun 2016 9:24 AM GMT
ബിഹാറിലെ വിവിധ ജില്ലകളിലായി മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 57ആയി. കഴിഞ്ഞ 24മണിക്കൂറുള്ളിലാണ് സംഭവം.
25ഓളം പേര് പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. പാട്നയില്‍ മാത്രം നാലു പേര് മരിച്ചു. നളന്ദ, ഔറംഗാബാദ്, റോത്തസ്,കൈമൂര്‍, പൂര്‍ണിയ, ഭഗല്‍പൂര്‍, സമസ്തിപൂര്‍, ജില്ലകളിലാണ് മരണം ഏറെയും നടന്നത്. രണ്ടു ദിവസമായി കനത്ത മഴയാണ് സംസ്ഥാനത്ത് നടന്നത്.
അതിനിടെ, ഉത്തര്പ്രേദിശില് ഇടി മിന്നലേറ്റ് 25പേര് മരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 2500ഓളം പേരാണ് മരിച്ചതെന്നാണ് കണക്ക്.
Next Story
RELATED STORIES
നരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMT