Flash News

ബിജെപി പ്രവര്‍ത്തകരുടെ കൊല: അപേക്ഷ 13ന് പരിഗണിക്കും



കൊച്ചി: സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മൂന്നു ബിജെപിക്കാര്‍ കൊല്ലപ്പെട്ട കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വിലക്കണമെന്നും കേസുകള്‍ സിബിഐക്കു കൈമാറണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഇടപെടല്‍ അപേക്ഷ ഈ മാസം 13ന് ഡിവിഷന്‍ബെഞ്ച് പരിഗണിക്കും.
Next Story

RELATED STORIES

Share it