Flash News

ബിജെപി നേതാവിനെ സായുധര്‍ കൊല്ലപ്പെടുത്തി



ശ്രീനഗര്‍: കാശ്മീര്‍ താഴ്‌വരയില്‍ ബിജെപി നേതാവിനെ സായുധര്‍ കൊലപ്പെടുത്തി. ഗോവര്‍ ഹുസയ്ന്‍ ഭട്ട് (30) ആണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിലാണ് ഭട്ടിന്റെ മൃതദേഹം കണ്ടെത്തിയത്. ഭട്ട് ബിജെപി യുവജന വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റായിരുന്നു. പാര്‍ട്ടിയുടെ കശ്മീരിലെ മാധ്യമചുമതലയും ഇദ്ദേഹത്തിനായിരുന്നു. പോലിസ് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it