ബിജെപിയുടെ വാദ്ഗാനം മന്ത്രി സ്ഥാനം മുതല്‍ 100 കോടിവരെ
BY sruthi srt16 May 2018 5:53 AM GMT
X
sruthi srt16 May 2018 5:53 AM GMT
ബംഗളൂരു: കര്‍ണാടകയില്‍ എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്ക് മാറ്റാന്‍ ശ്രമം ശക്തമാക്കി ബിജെപി.മന്ത്രി സ്ഥാനനമാണ് തനിക്ക് ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയതതെന്ന് കോണ്‍ഗ്രസ് എംഎല്‍എ അമരഗൗഡ വെളിപ്പെടുത്തി. അതേസമയം 100 കോടി വരെ വാഗ്ദാനെ ചെയ്തെന്ന റിപോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇതുവരെ കോണ്‍ഗ്രസിലെയും ജെഡിഎസിലെയും കൂടി 5 എംഎല്‍എമാര്‍ തങ്ങളുടെ പക്ഷത്തെത്തിയതായാണ് ബിജെപി ക്യാംപിലെ സംസാരം. ഏതുവിധേനയും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്.
കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം തകര്‍ക്കാനുള്ള ചുമതല ബി ശ്രീരാമുലുവിനാണ്. ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാരെ ബന്ധപ്പെടുന്നുണ്ടെന്ന് കെ എസ് ഈശ്വരപ്പയും സ്ഥിരീകരിച്ചിട്ടുണ്ട്.ബിജെപി ബി.എസ്.യെഡിയൂരപ്പയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കും. യെഡിയൂരപ്പ ഇന്നും ഗവര്‍ണറെ കാണുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT