ബാഴ്സ, റയല്‍, ചെല്‍സി, സിറ്റി, ബയേണ്‍ ഇന്ന് കളത്തില്‍
BY Sumeera SMR23 April 2016 3:22 AM GMT
Sumeera SMR23 April 2016 3:22 AM GMT
ലണ്ടന്‍/മാഡ്രിഡ്/മ്യൂണിക്ക്: യൂറോപ്പില്‍ ഇന്ന് ഫുട്ബോള്‍ ആരവം. ജയം തേടി ഗ്ലാമര്‍ ടീമുകള്‍ ഇന്ന് പോരാട്ടത്തിനിറങ്ങും. ബാഴ്സലോണ, റയല്‍ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്, ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യൂണിക്ക് എന്നീ പ്രമുഖര്‍ക്ക് ഇന്ന് മല്‍സരമുണ്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ചെല്‍സി ബേണ്‍മൗത്തിനെയും മു ന് ജേതാക്കളായ സിറ്റി സ്റ്റോക്ക് സിറ്റിയെയും ലിവര്‍പൂള്‍ ന്യൂകാസിലിനെയും എതിരിടുമ്പോള്‍ സ്പാനിഷ് ലീഗില്‍ നിലവിലെ കിരീട വിജയികളായ ബാഴ്സലോണ സ്പോര്‍ട്ടിങ് ഗിജോണിനെയും റയല്‍ റയോ വല്ലെക്കാനോയെയും അത്ലറ്റികോ മാലഗയെയും നേരിടും.
ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ബയേണ്‍ ഹെര്ത്തയെയും ബൊറൂസ്യ ഡോട്മുണ്ട് സ്റ്റുഗര്ട്ടിനെയും എതിരിടും. ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ജേതാക്കളായ ഇന്റര്മിലാന് ഉഡിനെസുമായി ഏറ്റുമുട്ടും.

Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT