Flash News

ബാലചലച്ചിത്രതാരത്തിന്റെ അശ്ലീലദൃശ്യങ്ങള്‍: അന്വേഷണം ആരംഭിച്ചു

ബാലചലച്ചിത്രതാരത്തിന്റെ അശ്ലീലദൃശ്യങ്ങള്‍: അന്വേഷണം ആരംഭിച്ചു
X
കൊച്ചി: ബാലചലച്ചിത്രതാരത്തിന്റെ അശ്ലീലദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മഞ്ചേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മോര്‍ഫുചെയ്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്.



രക്ഷിതാക്കള്‍ ചെല്‍ഡ്‌ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.
Next Story

RELATED STORIES

Share it