ബാര്‍ കോഴ; മാണിയെ പിന്തുണച്ച് മുഖ്യമന്ത്രി
BY swapna en29 Oct 2015 8:54 AM GMT
swapna en29 Oct 2015 8:54 AM GMT
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനകാര്യമന്ത്രി കെ എം മാണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണ. ബാര്‍ കേസിലെ തുടരന്വേഷണ വിധി സ്വാഭാവിക നടപടി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മാണി രാജിവയ്ക്കേണ്ടതില്ല. വിധിയില്‍ അസ്വഭാവികമായി ഒന്നുമില്ല. ഇതിനെ ആരെങ്കിലും തെറ്റ് ചെയ്തതായി വിലയിരുത്തുന്നത് ശരിയല്ല. ചില കാര്യങ്ങള്‍ കൂടി പരിശോധിക്കാന്‍ കോടതി വിജിലന്‍സ് റിപ്പോര്‍ട്ട് തിരിച്ച് നല്‍കുക മാത്രമാണ് ഉണ്ടായത്. മുമ്പ് പാമോയില്‍ കേസിന്റെ സമയത്ത് താനും രാജിവച്ചിരുന്നില്ല- മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT