ബഹാമാസ് : ഹുബെര്‍ട്ട് മിന്നിസ് പ്രധാനമന്ത്രി
BY fousiya sidheek12 May 2017 2:56 AM GMT
fousiya sidheek12 May 2017 2:56 AM GMT
നാസോ: ബഹാമാസിന്റെ പുതിയ പ്രധാനമന്ത്രിയായി ഫ്രീ നാഷനല്‍ മൂവ്മെന്റ് (എഫ്എന്‍എം) നേതാവ് ഹുബെര്‍ട്ട് മിന്നിസിനെ തിരഞ്ഞെടുത്തു. പ്രോഗ്രസീവ് ലിബറല്‍ പാര്‍ട്ടിയുടെ പെറി ക്രിസ്റ്റിയെയാണ് മിന്നിസ് പരാജയപ്പെടുത്തിയത്. പൂര്‍ണമായ ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടില്ലെങ്കിലും മിന്നിസ് വിജയിച്ചതായും എഫ്എന്‍എം ഭൂരിപക്ഷം നേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ എഫ്എന്‍എം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം ആരംഭിച്ചു. അതേസമയം, തിരഞ്ഞെടുപ്പില്‍ തന്റെ പരാജയം സമ്മതിക്കുന്നതായി പെറി ക്രിസ്റ്റി പ്രതികരിച്ചു. വിജയത്തില്‍ മിന്നിസിനെ ക്രിസ്റ്റി അഭിനന്ദനം അറിയിച്ചു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT